Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് പഞ്ചാത്തലത്തിൽ അടഞ്ഞു കിടന്ന സമയത്തെ കല്യാണമണ്ഡപങ്ങളുടെ നികുതി കുറവു ചെയ്ത് നൽകണമെന്നുളള അപേക്ഷകൾ യോഗം പരിശോധിച്ചു .ഇത് സംബന്ധിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//