11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബഹു .ഹൈക്കോടതി മുഖേന നടന്നുവരുന്ന W.P (C)No : 1978/2022 , W.P (C)No : 30059/2021 നമ്പർ കേസുകൾക്ക് പഞ്ചായത്തിനു വേണ്ടി ഹാജരാകുന്നത് ശ്രീ.അഡ്വ.കെ.ഷാജ് , ABS Laws, എറണാകുളം ആണ്. പ്രസ്തുത കേസുകളുടെ സിറ്റിംഗിൽ ഹാജരായതിന് ലീഗൽ ഫീസിനത്തിൽ 30000/- രൂപ അനുവദിയ്ക്കണമെന്നുളള അഡ്വക്കേറ്റിൻറെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//