Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ച് ഓഫീസ് പ്രവർത്തനം പുതിയ ഓഫീസിലേയ്ക്ക് മാറിയപ്പോഴും പഴയ ഓഫീസ് കെട്ടിടം ജനപ്രതിനിധികൾക്ക് വിശ്രമ കേന്ദ്രമായി ഉപയോഗിച്ചുവരുന്നതിനാൽ സ്വീപ്പിംഗ് ഏര്യാ വർദ്ധിച്ചിട്ടുള്ളതിനാൽ ഒരു പുതിയ പാർട്ട് ടൈം സ്വീപ്പറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനും കുടുംബശ്രീ അംഗമായ ഒരു വ്യക്തിയെ ടി തസ്തികയിൽ പരിഗണിക്കണമെന്ന മുൻഗണന പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ആനന്ദേശ്വരം വാർഡിൽ നന്ദനം കുടുംബശ്രീ അംഗമായ ശ്രീമതി. ബിന്ദു.എസ്, ശരത് ഭവൻ, പണിക്കൻവിളാകം , ആനന്ദേശ്വരം , ആര്യനാട് പി.ഒ എന്ന വ്യക്തിയെ ദിവസവേതനാടിസ്ഥാനത്തിൽ 2025 മാർച്ച് 1 മുതൽ പാർട്ട് ടൈം സ്വീപ്പറായി താൽക്കാലികമായി നിയമിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//