04/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ ജംഗ്ഷനില്‍ 03/11/2025 ല്‍ നടന്ന സാസ്കാരിക കേന്ദ്രത്തിന്‍റെ നിര്‍മ്മാണോദ്ഘാടനത്തിന്‍റെ ചെലവ് തുക പരമാവധി 5000 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
04/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//