Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താവായ ശ്രീമതി.തങ്കമ്മ , നെല്ലിവിള എന്ന വ്യക്തി 340000/- രൂപ കൈപ്പറ്റിയിട്ടുണ്ടായിരുന്നു. നിലവിൽ ടിയാൾ മരണപ്പെട്ട സാഹചര്യത്തിൽ അവകാശിയായ ടിയാളുടെ മകൻ ശ്രീ.സന്തോഷിന് ആനുകൂല്യം അനുവദിയ്ക്കണമെന്നുളള സന്തോഷിൻറെ അപേക്ഷ യോഗം ചർച്ച ചെയ്തു. അപേക്ഷയിൻമേൽ നിയമാനുസൃത തുടർ നടപടി സ്വീകരിയ്ക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//