Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിലെ ഈഞ്ചപ്പുരി , പഴവുണ്ണിയാറ്റിൻപുറം ,ശംഭുതാങ്ങി , ചെറുമഞ്ചൽ , മാവ് നിന്ന കുഴി , ചുട്ടിയാംകോണം തുടങ്ങിയ പ്രദേശങ്ങളിൽ മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ടി പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധിക്കുന്നില്ലായെന്നും ആയതിനാൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ഇൻറർനെറ്റ് ദാതാക്കളായ റിലയൻസ് ജിയോ കമ്പനിയോട് ആവശ്യപ്പെടുന്നതിന് ടി വാർഡ് മെമ്പർ സമർപ്പിച്ച കത്ത് പരിഗണിച്ച് സർക്കാർ മാനദണ്ഡ പ്രകാരം ടവർ സ്ഥാപിക്കുന്നതിന് റിലയൻസ് ജിയോ കമ്പനിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//