11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിൽ മാവു നിന്ന കുഴി എന്ന സ്ഥലത്ത് ഭൂജല വകുപ്പ് മുഖേന നടപ്പിലാക്കുന്ന മിനി ജലവിതരണ പദ്ധതി പ്രകാരം വീടുകളിൽ കണക്ഷൻ നൽകുന്നതിന് 3000 ലിറ്റർ വാട്ടർ ടാങ്കാണ് ഭൂജല വകുപ്പ് സ്ഥാപിക്കുന്നത്. എന്നാൽ പ്രസ്തുത സ്ഥലത്ത് ഏകദേശം 50 വീടുകൾ വരെയുണ്ടെന്ന് യോഗം വിലയിരുത്തി . ഇത്രയും വീടുകളിൽ കണക്ഷൻ നൽകുന്നതിന് 3000 ലിറ്റർ വാട്ടർ ടാങ്ക് അപര്യാപ്തമായതിനാൽ 5000 ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ഭൂജലവകുപ്പ് ജില്ലാ ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//