11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എൽ.എസ്സ്.ജി.ഡി ഓഫീസിൽ 50000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്കുളള മെയിൻറനൻസ് വർക്കുകൾ പദ്ധതി രൂപീകരിച്ച് ചെയ്യുന്നതിന് അനുമതി നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//