11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് , പഞ്ചായത്ത് ലൈബ്രറി എന്നിവിടങ്ങളിൽ 2021 ജനുവരി മുതൽ 2021 ഡിസംബർ വരെയുളള മാസങ്ങളിൽ മലയാള മനോരമ , മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ ദിനപത്രങ്ങൾ വിതരണം ചെയ്തയിനത്തിൽ 8280/- രൂപ അനുവദിയ്ക്കണമെന്നുളളമൂർത്തി.എസ്സ്.ആർ-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു .തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//