11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ഭൂരി ഭാഗവും വനമേഖലയാണ്. വന്യജീവികളുടെ കടന്നു കയറ്റം ഈ ഭാഗങ്ങളിൽ സർവ്വ സാധാരണമാണ്. വന്യ ജീവികൾ വനമേഖലയിൽ നിന്നും നാട്ടിൻപുറങ്ങളിലേയ്ക്ക് പ്രവേശിച്ച് കാർഷിക വിളകൾക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുകയാണ്. ഈ മേഖലയിലെ കർഷകരായ സാധാരണ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. ആയതിനാൽ വന്യജീവികളിൽ നിന്നും കാർഷികവിളകളെയും മനുഷ്യജീവനെയും സംരക്ഷിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് അതിർത്തി മേഖലകളിൽ അനർട്ട് മുഖേന ആവശ്യമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് ബഹു.അനർട്ട് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//