10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസ്സിസ്റ്റന്റായി സേവനം അനുഷ്ഠിക്കുന്ന ശ്രീ.ആഷിഷിന്റെ സർക്കാർ നിർദ്ദേശ പ്രകാരമുള്ള കാലാവധി 31.03.2025 ൽ അവസാനിക്കുന്നതാണ്. എന്നാൽ ധനകാര്യ കമ്മീഷൻ വിഹിതം പദ്ധതികൾ പൂർത്തീകരിക്കുന്നതിനാലും 2024/25 വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ അന്തിമമാക്കുിന്നതിനും പ്രോജക്ട് അസ്സിസ്റ്റന്റിന്റെ സേവനം അനിവാര്യമാഓണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കാർ ഉത്തരവ് വരുന്നത് വരെ ശ്രീ.ആഷിഷിനെ പ്രോജക്ട് അസ്സിസ്റ്റന്റിന്റെ തസ്തികയിൽ സർക്കാർ ഉത്തരവ് വരുന്നതുവരെ തുടരാനും 01.04.2025 സർവ്വീസ് ബ്രേക്കാക്കിയും 02.04.2025 മുതൽ തുടരുന്നതിന് അംഗീകരിച്ചും തനത് ഫണ്ടിൽ നിന്ന് വേതനം നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//