11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
പാലൈക്കോണം വാർഡിൽ പാലൈക്കോണം കുരുവിക്കാട് പുലിക്കുഴി റോഡിൻറെ ശോചനീയാവസ്ഥ യോഗം ചർച്ച ചെയ്തു. വരും വർഷങ്ങളിലെ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//