Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

തദ്ദേശ സ്വയം ഭരണ ദിനാഘോഷം -2022 ന് വിഹിതം നൽകണമെന്നത് സംബന്ധിച്ചുളള 09/02/2022 തീയതിയിലെ സ.ഉ(സാധാ) നം.296/2022/തസ്വഭവ നമ്പർ ഉത്തരവ് യോഗം ചർച്ച ചെയ്തു. ആര്യനാട് പഞ്ചായത്തിൻറെ വിഹിതമായി 7500/- രൂപ തനത് ഫണ്ടിൽ നിന്നും നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//