Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അതിദാരിദ്ര്യസർവ്വെയുടെ ഭാഗമായി വാർഡ് തല കമ്മിറ്റി കൂടി 33 പേരെ കണ്ടെത്തിയിരുന്നു. എന്നാൽ പ്രസ്തുത ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്നുളള അഭിപ്രായപ്രകാരം പ്രസ്തുത ലിസ്റ്റ് പുന.പരിശോധനയ്ക്കായി വി.ഇ.ഒ-യെ ഏൽപ്പിച്ചിരുന്നു.. ആയതിൻറെ അടിസ്ഥാനത്തിൽ വി.ഇ.ഒ പരിശോധിച്ച് സർപ്പിച്ച അർഹതയുളള 15 പേരുടെ ലിസ്റ്റ് യോഗം വായിച്ചു ചർച്ച ചെയ്തു. ചുവടെ പറയുന്ന പ്രസ്തുത 15 പേരുടെ ലിസ്റ്റ് യോഗം അന്തിമമായി അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//