Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വരൾച്ച അതി രൂക്ഷമായി തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു. മഴവെളളം സംഭരിയ്ക്കുന്നതിനുളള പദ്ധതികൾ ഇറിഗേഷൻ വകുപ്പ് മുഖേന ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//