11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍റര്‍ബന്‍മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള Installation of Minimast Light in Various Locations in Aryanad Gramapancahayat എന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ എസ്സ്റ്റിമേറ്റ് പ്രകാരമുളള ടെണ്ടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//