Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിൽ പദ്ധതി നിർവ്വഹണ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ -2 , പ്രിൻറർ -1 എന്നിവ വാങ്ങുന്നതിന് അനുമതി നൽകി കൊണ്ടുളള എംജിഎൻആർഇജിഎസ്സ് ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ കത്ത് യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം എംജിഎൻആർഇജിഎസ്സ് ഓഫീസിലേയ്ക്ക് 2 കമ്പ്യൂട്ടറുകൾ വാങ്ങുന്നതനിനും തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എംജിഎൻആർഇജിഎസ്സ് അഡ്മിൻ ഫണ്ട് വരുന്ന മുറയ്ക്ക് തുക ഈടാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//