Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിൽ നിലവിൽ ഓവർസീയറായി സേവനം അനുഷ്ടിക്കുന്നതും എംജിഎൻആർഇജിഎസ്സ് അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ റാങ്ക് ലിസ്ററിൽ 2- ാം സ്ഥാനത്തുളള വ്യക്തിയായ തൊളിക്കോട് , കണ്ണങ്കര വയലരികത്ത് വീട്ടില്‍ ശ്രീ.മുഹമ്മദ് അഫ്സല്‍-നെ കരാര്‍ വ്യവസ്ഥയില്‍ എംജിഎൻആർഇജിഎസ്സ് അസ്സി.എഞ്ചിനിയറുടെ നിലവിലെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് തീരുമാനിച്ചു .നിയമനം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//