11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിൽ ഓവർസീയറായി സേവനം അനുഷ്ടിച്ചിരുന്ന ശ്രീ.അജീഷ് കുമാറിനെ ഈഞ്ചപ്പുരി വാർഡ് മെമ്പർ ശ്രീ .ഈഞ്ചപ്പുരി രാജേന്ദ്രൻറെ പരാതിയെ തുടർന്ന് 16/11/2021 തീയതിയിലെ തീരുമാനപ്രകാരം ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. എന്നാൽ അജീഷ് കുമാറിൻറെ കുടുംബ പശ്ചാത്തലം വളരെ മോശമായ സാഹചര്യത്തിലാണെന്നും ആയതിനാൽ ശിക്ഷണ നടപടികൾ പിൻവലിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ശ്രീ .ഈഞ്ചപ്പുരി രാജേന്ദ്രൻ സമർപ്പിച്ച അഭ്യർത്ഥന യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ആയത് പ്രകാരം തുടർന്ന് ഇങ്ങനെയുളള പ്രശ്നങ്ങൾ ഉണ്ടാകില്ലായെന്നുളള ഉറപ്പിൻമേൽ അജീഷ് കുമാറിനെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലിയിൽ തിരിച്ചെടുക്കുന്നതിന് തീരുമാനിച്ചു. നിയമനം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//