Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കുടുംബശ്രീയുടെ പ്രവർത്തനം യോഗം വിലിരുത്തി .എല്ലാമാസവും വിലയിരുത്തൽ സമിതി കൂടുന്നതിനും കമ്മിറ്റി കുടുബശ്രീയ്ക്ക് നിർദ്ദേശം നൽകി . തൊഴിൽ യൂണിറ്റുകൾ എസ്സ്.സ്സി വനിതാ ഗ്രൂപ്പ് എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ നൽകുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//