11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
കോവിഡ് 19 വ്യാപനം പഞ്ചായത്തിൽ കുറഞ്ഞു വരുന്നുണ്ടെന്ന് യോഗം വിലയിരുത്തി. എന്നിരുന്നാലും ജാഗ്രത കൈവിടരുതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനുളള നിർദ്ദേശങ്ങൾ വാർഡു തലത്തിൽ നൽകുന്നതിന് വാർഡു മെമ്പർമാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//