11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. ബഡ്ജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ധനകാര്യകമ്മിറ്റിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു. മോണിറ്ററിംഗ് സമിതിയുടെ പ്രവർത്തനങ്ങൾ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തണം . പൊതുമരാമത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു ചേർത്ത് നിർദ്ദേശങ്ങൾ നൽകണം . ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉൾപ്പെട്ടു വരുന്ന വിഷയഗ്രൂപ്പുകളുടെ സ്റ്റാറ്റസ് റിപ്പോർട്ടുകൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//