Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ജലജീവൻ മിഷൻ പദ്ധതിയുടെ അപേക്ഷകൾ ഗുണഭോക്താക്കളിൽ നിന്നും അംഗൻവാടികൾ മുഖേന വാങ്ങുന്നതിനും ആയതിന് അംഗൻവാടി വർക്കർമാരെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 2022 ഏപ്രിൽ -30 ന് മുമ്പ് വാർഡ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നതിനും ആയതിന് അംഗൻവാടി വർക്കർമാർക്ക് ചുമതല നൽകിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//