Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചാൈയത്തിലെ ചൈതന്യ ബഡ്സ് & റീഹാബിലിറ്റേഷൻ സെന്ററിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി.അൽഫിയ.എൻ.എസ്, ബഡ്സ് സ്കൂൾ ആയ ശ്രീമതി . ഷീജ ആർ എന്നിവരുടെ കാലവാവധി 31.05.2025 ൽ പൂർത്തിയാകുന്നതാണ്. നിലവിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പ്രവർത്തിച്ചുവരുന്ന സാഹചര്യത്തിൽ ഇവരുടെ സേവനം അനിവാര്യമാണെന്ന് കമ്മിറ്റിയ്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നിലവിലെ ബഡ്സ് സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി.അൽഫിയ.എൻ.എസ്, ബഡ്സ് സ്കൂൾ ആയ ശ്രീമതി . ഷീജ ആർ എന്നിവരെ 2025/26 സാമ്പത്തിക വർഷത്തേയ്ക്ക് തുടരുന്നതിനും ടി ജീവനക്കാരുമായി കരാറിലേർപ്പെടുന്നതിനും അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//