Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കെ.എസ്സ്.ആർ.ടി.സി ഡിപ്പോയ്ക്കകത്ത് നിർമ്മിക്കുന്ന ബാത് റൂം കെട്ടിടത്തിൻറെ നിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ശ്രീ.വിഷ്ണു സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത പരാതിയിൻമേൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൽ.എസ്സ്.ജി.ഡി, അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//