11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ നിർവ്വഹണഉദ്യോഗസ്ഥയുമായ എസ്സ്.ഒ 169/2022 അംഗൻവാടികളിൽ ബോർഡ് സ്ഥാപിക്കൽ എന്ന പ്രോജക്ടിൻറെ നിർവ്വഹണത്തിനായി സർക്കാർ അംഗീകൃത സ്ഥാപനമായ ARTCO സമർപ്പിച്ച എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. തുടർനടപടി സ്വീകരിയ്ക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥയായ ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//