Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വീട്ടു വളപ്പിലെ മൽസ്യകൃഷി എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ചുവടെ പറയുന്ന 2 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി യോഗം തീരുമാനിച്ചു. 1. സുനിൽ കുമാർ ,കളിയലിൽ വീട് , ഐത്തി ,പറണ്ടോട് 2. സി.ഡി രേണുക അരുണാലയം ,കൊക്കോട്ടേല

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//