11/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട Project No: 141/22 ഈഞ്ചപ്പുരി നഴ്സറി സ്കൂളിനു സ്ഥലം വാങ്ങല്‍ എന്ന പ്രൊജക്റ്റിനുള്ള താൽപര്യപത്രം ക്ഷണിച്ചിരുന്നതിൽ നിന്നും ലഭിച്ച അപേക്ഷയിന്മേൽ ശ്രീ. രാമചന്ദ്രൻ നായർ, ഓമന സദനം, ഈഞ്ചപ്പുരി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം അഭികാമ്യമാണെന്ന് CDPO- യുടെ Feasibility Certificate ലഭിച്ചതിനാലും ആവശ്യമായ നിയമപരമായ രേഖകള്‍ ടിയാന്‍ ഹാരജരാക്കിയതിനാലും ബഹുമാനപ്പെട്ട DDP - യുടെ അനുമതിപത്രം വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠെന അംഗീകരിച്ചു തീരുമാനിച്ചു . ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് സംയുക്ത പ്രോജക്ട് ആയതിനാൽ ബ്ലോക്ക് വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നിയമപരമായ രീതിയിൽ തുടർനടപടി സ്വീകരിയ്ക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//