Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട MO Homeo നിര്‍വഹണ ഉദ്യോഗസ്ഥയായ ദൈനദിന ചെലവുകള്‍ എന്ന പ്രോജക്റ്റിൽ ഉള്‍പ്പെടുത്തി water Purifier വാങ്ങുന്നതിനായി Quotation ക്ഷണിച്ചതില്‍ നിന്നും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ AQUASEC United Technologies and Solutions VP-X1 333A, Peyad P.O, Thiruvananthapuram എന്ന സ്ഥാപനം രേഖപ്പെടുത്തിയ 14800/- രൂപ അംഗീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് MO Homeo -യെ ചുമതപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//