Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് KSRTC ഡിപ്പോ കോമ്പൌണ്ടിൽ KSRTC WorkShop - അടുത്ത് സ്ഥിതി ചെയ്യുന്ന പൊതുശൌചാലയത്തിന് സമീപത്ത് വളരെ അപകടകരമായ രീതിയിൽ കടന്നു പോകുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്ന് KSEB Assistant Engineer - ട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//