23/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 1999/2000 വർഷത്തെ ഓഡിറ്റ് പരാമർശത്തിലെ പാരാ നം : 43 പാറമുക്ക് മലയൻതേരി റോഡ് മെറ്റലിംഗ് & ടാറിംഗ് പ്രവർത്തിയിൽ നിരാകരിച്ച 6956/- രൂപ 16/06/2014 തീയതിയിൽ 11409100740 രസീത് പ്രകാരം പഞ്ചായത്തിൽ ഒടുക്കിയിട്ടുണ്ടെന്ന് സാംഖ്യ രസീത് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുളളതിനാൽ പ്രസ്തുത ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//