Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടൻച്ചിറ വാർഡിലെ പൊട്ടൻച്ചിറ മുതുവിളാകത്ത് കുഴി റോഡിൻറെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള പൊട്ടൻച്ചിറ വാർഡ് മെമ്പറുടെ കത്ത് യോഗം പരിശോധിച്ചു . പ്രസ്തുത റോഡിൻറെ നിലവിലെ അവസ്ഥ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//