10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ MGNREGS അക്രഡിറ്റഡ് എഞ്ചിനീയറായി ശ്രീ.മുഹമ്മദ് അഫ്സൽ , ഓവർസീയർ ശ്രീ.അജീഷ് കുമാർ എന്നിവരുടെ കരാർ കാലാവധി 31.03.2025 വരെ മാത്രം ദീർഘിപ്പിച്ച് സർക്കാർ ഉത്തരവുകൾക്ക് വിധേയമായി കരാറിലേർപ്പെടുന്നതിനുവേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//