Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ കെ.എൽ -21-എസ്സ് 4622 എന്ന ഓമ്നി ആംബുലൻസിൻറെ വാർഷിക ഇൻഷ്വറൻസ് പ്രീമിയം തുകയായ 6273/- രൂപ തനത് ഫണ്ടിൽ നിന്നും ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//