23/02/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മലയന്തേരി തടത്തരികത്ത് വീട്ടിൽ സുൾഫിക്കർ & സൂനീറ എന്നിവർ കൈവശം വെച്ച് അനുഭവിച്ചു വരുന്ന ആര്യനാട് വില്ലേജിൽ ബ്ലോക്ക് 48-ൽ സർവ്വെ നമ്പർ 84/6-ൽ പ്പെട്ട 3.10 ആർ ഭൂമി ടിയാൾക്ക് പതിച്ചു നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബഹു.താലൂക്ക് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/02/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//