10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട ഇറവൂർ വാർഡിലെ അയ്യൻകാല മഠം പൊതുകുളം നവീകരണം (Work Code – 1614011001/WH/351924) എന്ന പ്രവൃത്തി MGNREGS 2024/25 സാമ്പത്തിക വർഷത്തെ അഡീഷണൽ ആക്ഷൻപ്ലാനിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചിട്ടുള്ളതും ആയത് പ്രകാരം 2152421/- രൂപ എസ്റ്റിമേറ്റ് എടുത്തിട്ടുള്ളതും, ടി പ്രവൃത്തി സ്ക്രൂട്ടിനൈസ് കിട്ടുകയും ചെയ്തിട്ടുള്ളതാണെന്നും, മേൽ സാഹചര്യത്തിൽ ടി പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കണെമന്ന് കാണിച്ച് MGNREGS അക്രഡിറ്റഡ് എഞ്ചിനീയർ സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. ടി പ്രവൃത്തിക്ക് ഭരണാനുമതി നൽകുന്നതിന് തീരുമാനിയ്ക്കകയും ആയതിന് വേണ്ട തുടർ നടപടികൾ സ്വീകരിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//