10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് 2024/25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 396/25 വനിത തൊഴിൽ പരിശീലനകേന്ദ്രത്തിന് അധികസൌകര്യമൊരുക്കൽ എന്ന പദ്ധതിയ്ക്ക് 05.03.2025 ലെ 1(5) നമ്പർ തീരുമാന പ്രകാരം SIDCO യെ നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ മേൽ പദ്ധതിയ്ക്ക് വിവിധ ഘട്ടങ്ങളായി പൂർത്തിയാക്കേണ്ട 07.03.2025 ലെ 404/24-25, 417/24-25, 419/24-25, 424/24-25 എന്നീ നമ്പർ പ്രൊഫോർമ ഇൻവോയിസുകൾ കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് അംഗീകരിക്കുകയും, ടി ഇൻവോയിസുകൾ പ്രകാരം അടിയന്തിരമായി പ്രവൃത്തി പൂർത്തീയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//