Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് ഠൌൺ വാർഡിൽ മെയിൻ സബ് സെന്റർ നിർമ്മിക്കുന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു. അനുയോജ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ആര്യനാട് വെറ്റിനറി ഹോസ്പിറ്റലിനു സമീപം സബ്സെന്റർ നിർമ്മിക്കുന്നതിന് തുടർനടപടി സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//