10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ മീനാങ്കൽ ആരോഗ്യ സബ് സെൻറർ കെട്ടിട നിർമ്മാണം നടക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കോൺട്രാക്ടർ ടിജി പ്രതാപ് തന്ന കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. കെട്ടിട നിർമ്മാണത്തിന് താൽക്കാലിക വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിന് കെഎസ്ഇബി ( തൊളിക്കോട്) അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//