Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2024 - 2025 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 396, വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന് അധികസൗകര്യം ഒരുക്കൽ എന്ന പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനായി നിർവ്വഹണ രീതിയിൽ മാറ്റം വരുത്തുന്നതിനും, പ്രോജക്ട് നമ്പർ 401, പാഥേയം ജനറൽ എന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് വിഹിതം നൽകുന്നതിന് സംയുക്ത പ്രോജക്ട് ആക്കുന്നതിനും വേണ്ടി റിവിഷൻ അനുവദിച്ച് നൽകുന്നതിന് ജില്ലാ പ്ലാനിങ്ങ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//