10/03/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് നമ്പർ 406/2023-24 ചെമ്പകമംഗലം മേലേച്ചിറ കൊല്ലാറം റോഡ് പുനരുദ്ധാരണം എന്ന പ്രവൃത്തി ജൽജീവൻ മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുന്നതിനാണ് എസ്റ്റിമേറ്റ് എടുത്തിരുന്നത്. പൈപ്പ് സ്ഥാപിച്ചതിനുശേഷം സൈറ്റ് ക്ലിയർ ചെയ്തപ്പോൾ എസ്റ്റിമേറ്റിലുള്ള അത്രയും ദൂരം നവീകരണം നടത്താനില്ലായെന്ന അസ്സിസ്റ്റന്റ് എഞ്ചിനീയറുടെ കത്ത് കമ്മിറ്റി ചർച്ച ചെയ്തു. നിലവിൽ കോൺക്രീറ്റ് ചെയ്യുന്നതിന് ചെലവായ തുകയായ 652691/- രൂപയ്ക്ക് ടി പദ്ധതി പൂർത്തീകരണം നടത്തി ബിൽ തുക കോൺട്രാക്ടർക്ക് ലഭ്യമാക്കുന്നതിനുള്ള തുടർനടപടി സ്വീകരിക്കുന്നതിന് അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//