Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ VEO നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ടോയിലറ്റ് മെയിന്റനൻസ് എന്ന പ്രോജക്ടിലേക്ക് ചുവടെ പറയുന്ന ഗുണഭോക്തക്കള്‍ കൂടി ആനുകൂല്യ ലഭ്യമാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു . കക്കൂസ് പുനരുദ്ധാരണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//