Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതികളിൽ ഉൾപ്പെട്ട പദ്ധതികൾ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . ഭേഗദഗതി ചെയ്യുന്ന പ്രോജക്ടുകൾ 1 14/22 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 725000 SCP 2 89/22 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ പഠന കേന്ദ്രം 425000 SCP 3 78/22 അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനംദിന ചിലവുകൾ 100000 (Non Road) 4 186/22 പഞ്ചായത്ത് തല ജാഗ്രതസമിതി ഓഫീസ്- ഐസിഡിഎസ് ഓഫീസ് നവീകരണം 400000 (Non Road) 5 137/22 മാലിന്യ സംസ്കരണം വാഹനം വാങ്ങൽ 1000000 (ശുചിത്വ മിഷൻ ഫണ്ട്) ഒഴിവാക്കൽ പ്രോജക്ട് 1 141/2022 ഈഞ്ചപ്പുരി ന്സറി സ്കൂൾ സ്ഥലം വാങ്ങൽ 300000 SCP പുതിയ പ്രോജക്ട് 1 നവചേതന ഗ്രന്ഥശാല ലൈബ്രറിയിൽ ടോയിലറ്റ് നിർമ്മാണം 50000 (ശുചിത്വ മിഷൻ ഫണ്ട്) 2 പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പബ്ലിക് ടോയിലറ്റ് നിർമ്മാണം 300000 (ശുചിത്വ മിഷൻ ഫണ്ട്)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//