Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയിലുൾപ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഫിഷറീസ് ഓഫീസർ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 86/22 മത്സ്യ സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഗീത ഡി, പാര്‍വ്വതി മന്ദിരം, കൊക്കൊട്ടേല പി.ഒ, എന്ന ഗുണഭോക്താവിനെ ഉൾപ്പെടുത്തുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//