Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/03/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2024/25 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെട്ട അസ്സിസ്റ്റന്റ് എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പർ 285/25 , പൊതുകുഴൽകിണറിനോട് അനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തുക തിരുവനന്തപുരം ജില്ലാ ഭൂജല ഓഫീസിൽ ഡെപ്പോസിറ്റ് ചെയ്യുന്നതിലേയ്ക്കായി നിലവിലെ നിർവ്വഹണ ഉദ്യോഗസ്ഥനെ മാറ്റി സെക്രട്ടറിയെ നിർവ്വഹണ ഉദ്യോഗസ്ഥനാക്കുന്നതിന് ബഹു.ജില്ലാ പ്ലാനിംഗ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//