Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട അസി.സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ Spill Over Project no. 138/22, തൊഴില്‍ യൂണിറ്റ്സ് എസ്. സി വനിത യുണിറ്റ് എന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. ചിന്ത ഫിഷ്‌ മാര്‍ക്കറ്റ്‌ യുണിറ്റ് - 11 2. കിങ്ങിണി മുട്ടകോഴി വളര്‍ത്തല്‍ യുണിറ്റ് - 8 3. ദയ മുട്ടകോഴി വളര്‍ത്തല്‍ യുണിറ്റ് 4. ഹരിതം ആട് വളര്‍ത്തല്‍ യുണിറ്റ് 5. അവിട്ടം സ്റ്റിച്ചിംഗ് സെന്റര് 6. ജ്വാല ആട്‌ വളര്‍ത്തല്‍ യുണിറ്റ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//