Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുള്‍പ്പെട്ട പ്രോജക്ട് നം.186/22 പഞ്ചായത്ത്തല ജാഗ്രതസമിതി ഓഫീസ്- ഐസിഡ്എസ് ഓഫീസ് നവീകരണം എന്ന പ്രോജക്ട് നിലവില്‍ AELSGD ആണ് നിർവ്വഹണ ഉദ്യോഗസ്ഥന്‍. ടി പ്രോജക്ട് നിർവ്വഹണം വേഗത്തിലാക്കുന്നതിനായും പ്രോജക്ട് കാറ്റഗറി 3 ആയതിനാലും നിർവ്വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//