Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഭരണാനുമതി നൽകി പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്ത 2022-23 സാമ്പത്തിക വർഷത്തെ കരട് വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭരണസമിതി മുമ്പാകെ അവതരിപ്പിച്ചു. പ്രാരംഭ ബാക്കി - 1832673/- രൂപ നികുതി/നികുതിയേതര വരുമാനം - 114859336 രൂപ ജിപിഎഫ്-13197000 രൂപ ആകെ തനത് വരുമാനം-137697561 രൂപ ആകെ റവന്യുവരുമാനം-248367061 ആകെവരവ് പ്രാരംഭ ബാക്കി-288410234 രൂപ റവന്യുചെവവുകള്‍ 1.അനിവാര്യ ചുമതലകള്‍ക്ക്-21338000രൂപ 2.പദ്ധതി ചെലവുകള്‍ക്ക്-234980000രൂപ 3.പദ്ധതിയേതര ചെലവുകള്‍ക്ക്-1164000രൂപ ആകെ റവന്യൂ ചെലവ്-257482000രൂപ മൂലധനചെലവ്-27700000 ആകെ ചെലവ് - 285182000 രൂപ Closing Balance - 3228234 രൂപ 2022-23 വർഷത്തെ കരട് ബഡ്ജറ്റ് പൊതുചര്‍ച്ച പ്രകാരം ഭരണസമിതി അംഗങ്ങള്‍ നിര്‍ദ്ദേശിച്ച അധികനിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റ്ന്റെ ഭാഗമാക്കുന്നതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ച് കരട് ബഡ്ജറ്റ്ന് അംഗീകാരം നൽകി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//