31/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അസ്സി.കളക്ടർ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , ജെ.പി.സി മറ്റ് ഒഫിഷ്യൽസ് എന്നിവർ പഞ്ചായത്ത് ഓഫീസും തൊഴിലുറപ്പ് സൈറ്റുകളും 06/04/2022 തീയതി സന്ദർശിക്കുന്നതിനാൽ ആയതിൻറെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//