Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022/2023 വർഷത്തേയ്ക്കുളള പുതിയ പദ്ധതികളുടെയും സ്പിൽ ഓവർ പദ്ധതികളുടെയും വർക്ക് തുടങ്ങുന്നതിനു മുന്നോടിയായി മേറ്റുമാരുടെ ട്രെയിനിംഗ് നടത്തുന്നതിനും ആയതിന്ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//